പരവൂർ: കുറുമണ്ടൽ വിഷ്ണുസദനത്തിൽ മോഹൻദാസ് (74) നിര്യാതനായി. ഭാര്യ: വത്സലകുമാരി അമ്മ. മക്കൾ: അഖിൽ (രാഷ്ട്രീയ സ്വയംസേവക സംഘം പരവൂർ ഉപനഗരം ശാരീരിക് പ്രമുഖ്), ആകാശ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന്.