കരുനാഗപ്പള്ളി: തൊടിയൂർ ഇടകുളങ്ങര ഉണ്ണൂലേത്ത് വീട്ടിൽ പരേതനായ നാരായണെൻറ മകൻ ശിവാനന്ദൻ (73-റിട്ട.കെ.എം.എം.എൽ) നിര്യാതനായി. ഭാര്യ: പരേതയായ സരസ്വതി. മക്കൾ: ബിജു (സൗദി), ബിന്ദു. മരുമക്കൾ: ജയശ്രീ, ത്യാഗരാജൻ (സൗദി). സഹോദരങ്ങൾ: ആനന്ദൻ, ശാന്തമ്മ, ശിവദാസൻ, ബ്രഹ്മാനന്ദർ, രാജൻ, തങ്കമണി, ഉത്തമൻ ഉണ്ണൂലേത്ത് (ഡെപ്യൂട്ടി ജനറൽ മാനേജർ, ജന്മഭൂമി).