പന്മന: ചിറ്റൂർ രാഹുൽ ഭവനത്തിൽ രഘു (59) നിര്യാതനായി. ഭാര്യ: മിനി. മക്കൾ: രാഹുൽ (അച്ചു-ഡി.വൈ.എഫ്.ഐ ചിറ്റൂർ വെസ്റ്റ് യൂനിറ്റ് സെക്രട്ടറി), അശ്വതി. മരുമകൻ: ലാലു. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.