വിലങ്ങറ: പൈങ്ങയിൽ ഗ്ലോറി ഭവനിൽ (മാവിള വീട്) ടി. ബാബു (64) നിര്യാതനായി. ഭാര്യ: സരള ബാബു. മക്കൾ: ജോഷി മോൻ, ജ്യോതി മോൾ, ജോഫി മോൾ. മരുമക്കൾ: സോണി ജോസഫ്, രഞ്ജിത്ത്. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12ന് വിലങ്ങറ സാൽവേഷൻ ആർമി സെമിത്തേരിയിൽ.