ശാസ്താംകോട്ട: പള്ളിശ്ശേരിക്കൽ പുഷ്പവനം വീട്ടിൽ ജി. ടൈറ്റസ് (62, കോൺഗ്രസ് ശാസ്താംകോട്ട ബ്ലോക്ക് ജനറൽ സെക്രട്ടറി, യൂത്ത് കോൺഗ്രസ് മുൻ ബ്ലോക്ക് പ്രസിഡൻറ്) നിര്യാതനായി. ഭാര്യ: ഐഡാലോബോ ടൈറ്റസ്. മകൾ: ആഷ്ലിൻ മെറിേജാർജ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 11.30ന് ശാസ്താംകോട്ട സെൻറ് തോമസ് ദേവാലയ സെമിത്തേരിയിൽ.