ചവറ: കോട്ടയ്ക്കകം പുളിമൂട്ടിൽ പരേതനായ ഗോപാലെൻറ ഭാര്യ ഭാരതി (85) നിര്യാതയായി. മക്കൾ: ശിവദാസൻ, കോമളവല്ലി, ദേവരാജൻ (റിട്ട. കൃഷി ഓഫിസർ). മരുമകൾ: സിന്ധുലേഖ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.