കരുനാഗപ്പള്ളി: കോഴിക്കോട് എസ്.വി മാർക്കറ്റ് പൊട്ടിശേരിൽ ഇബ്രാഹിംകുട്ടിയുടെ ഭാര്യ സുഹ്റാബീവി (58) നിര്യാതയായി. മക്കൾ: സുറുമി, അജ്മി. മരുമക്കൾ: സമീർ (ദുബൈ), ഷമീർ (സൗദി).