കാവനാട്: കന്നിമേല്‍ചേരി ആലാട്ടുകാവ് നഗര്‍ 94ല്‍ പെരുമ്പട്ടില് പടിഞ്ഞാറ്റതില്‍ ചന്ദ്രന്‍പിള്ളയുടെയും രാജേശ്വരിയമ്മയുടെയും മകന് ചന്ദ്രലാല്‍ (42) നിര്യാതനായി. സഹോദരങ്ങള്‍: ബീന വിനോദ്, ബിന്ദു അജയകുമാര്‍. സഞ്ചയനം ഞായറാഴ്ച രാവിലെ എഴിന്.