നേമം: കുളക്കുടിയൂർക്കോണം അൽ സൗദ് മൻസിലിൽ ഫസലുദ്ദീൻ (60) നിര്യാതനായി (ജൻ ഒൗഷധി മെഡിക്കൽ സ്റ്റോർ, വെള്ളായണി ജങ്ഷൻ). ഭാര്യ: സീനത്ത്. മക്കൾ: അല്ലാസൗദ് (ഖത്തർ), ഡോ. സൽമ. മരുമക്കൾ: നദീറ (ഖത്തർ), ഡോ. ഷബീർ (ഡൽഹി).