ആറ്റിങ്ങൽ: തോട്ടവാരത്ത് വാറുവിളാകം വീട്ടിൽ പപ്പുക്കുറുപ്പിെൻറയും പങ്കജാക്ഷി പിള്ളയുടേയും മകൻ റിട്ട. ഗവ. കോളജ് പ്രഫസർ പി.വി. ഗിരീശൻ (65) നിര്യാതനായി. ഭാര്യ: മിനി. മക്കൾ: ചിത്ര ഗിരീശൻ (അസിസ്റ്റൻറ് കേരള യൂനിവേഴ്സിറ്റി), നാരായണൻ. മരുമകൻ: നവനീത് രാജ (ഓഫിസർ, കാനറ ബാങ്ക്).