തിരുവല്ലം: ചരുവിള രാജ്ഭവനിൽ രാജപ്പൻ ആശാരി (68) നിര്യാതനായി. ഭാര്യ: സരോജം. മക്കൾ: മധു, ദീപ. മരുമകൻ: അശോകൻ.