പാച്ചല്ലൂർ: പാലപ്പൂര് ഹോളിേക്രാസ് സ്കൂളിന് സമീപം ബീന ഭവനിൽ ഭാസ്കരൻ നാടാരുടെ ഭാര്യ സരസ്വതി (65) നിര്യാതയായി. മക്കൾ: മിനി, ബീന. മരുമക്കൾ: കൃഷ്ണമൂർത്തി, ഗോപകുമാർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഏഴിന്.