വെള്ളായണി: ശിവോദയം ക്ഷേത്രത്തിന് സമീപം പറയൻവിളാകം സവിധത്തിൽ പരേതനായ ദിവാകരപ്പണിക്കരുടെ ഭാര്യ പൊന്നമ്മ (80) നിര്യാതയായി. മക്കൾ: അനിൽകുമാർ, അശോകൻ (സോയിൽ കൺസർവേഷൻ), അനിജ. മരുമക്കൾ: റെജി, ലക്ഷ്മി ചന്ദ്രൻ, സുഗതൻ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.