പോത്തൻകോട്: നന്നാട്ടുകാവ് കാണവിള ഹിരോഷ് ഭവനിൽ ഹരികുമാർ (56) നിര്യാതനായി. ഭാര്യ: വത്സലകുമാരി. മക്കൾ: ഹിരോഷ്കുമാർ, അനീഷ് കുമാർ. സഞ്ചയനം തിങ്കളാഴ്ച രവിലെ ഒമ്പതിന്.