നെടുമങ്ങാട്: തൊളിക്കോട് റംഷാദ് മൻസിലിൽ സൈനുദീൻ (78)നിര്യാതനായി. ഭാര്യ: പരേതയായ സൈനബ ബീവി. മക്കൾ: സൈഫുന്നിസ, ശോഭിത. മരുമക്കൾ: ഇക്ബാൽ, ഗഫൂർ.