വർക്കല: അയിരൂർ ചരുവിള വീട്ടിൽ സുരേന്ദ്രൻ ചെട്ടിയാരുടെ ഭാര്യ സരസ്വതി (70) നിര്യാതയായി. മക്കൾ: വിജയ, സിന്ധു, ബിന്ദു, ബിജു. മരുമക്കൾ: മണികണ്ഠൻ, സുരേന്ദ്രൻ, സുനിൽ കുമാർ, രമ്യ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.