പിണങ്ങോട്: മലയംകണ്ടി യൂസഫ് (62) നിര്യാതനായി. ഭാര്യ: പൂത്തുക്കണ്ടി ആസിയ. മക്കൾ: ഹുസ്ന, ഷിബില. മരുമക്കൾ: മഅ്റൂഫ് ചേന്ദമംഗലൂർ, സലാഹുദ്ദീൻ കൊടുവള്ളി. സഹോദരങ്ങൾ: അബ്ദുസ്സലാം, സാജിദ്, ഷരീഫ , ആരിഫ, ലതീഫ.