മാനന്തവാടി: കമ്മന നെല്ലിച്ചുവട്ടിൽ എൻ.യു. ജോയ് (62) നിര്യാതനായി. നല്ലൂർനാട് ക്ഷീരസംഘം മുൻ ജീവനക്കാരനാണ്. ഭാര്യ: മേരി. മക്കൾ: ബെൻ ക്രിസ്റ്റോ ജോയ് (യു.കെ), ആഷ്ലി ജോയ്. മരുമക്കൾ: രേഷ്മ (യു.കെ), ക്ലിൻറ് (ഒമാൻ).