മാനന്തവാടി: കമ്മന തൂപ്പുംങ്കര ജോസഫ് (86) നിര്യാതനായി. ഭാര്യ: മേരി (പള്ളിച്ചാംകുടി). മക്കൾ: ജിത്സൺ തൂപ്പുംങ്കര (മുൻ എടവക ഗ്രാമപഞ്ചായത്ത് അംഗം, പനമരം ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ്) ഗ്രേസി, ജെയ്സൺ മേരി, ജോൺസൺ. മരുമക്കൾ: ജോണി, ജോസ്, ഷീജ, ജിഷ, ദീപ. സംസ്കാരം വ്യാഴാഴ്ച 12ന് കമ്മന ലിറ്റിൽ ഫ്ലവർ പള്ളി സെമിത്തേരിയിൽ.