രാമനാട്ടുകര: ചെമ്പ്രത്ത് കാരായിൽ പരേതനായ അയ്യപ്പെൻറ ഭാര്യ കാർത്യായനി (85) നിര്യാതയായി. മക്കൾ: കമല, വിജയൻ, പ്രകാശൻ, ജയന്തി. മരുമക്കൾ: ഹരിദാസൻ, വിജിത, പ്രജിത, ബിജു. സഞ്ചയനം ഞായറാഴ്ച.