പയ്യോളി: അയനിക്കാട് തിലാത്ത് കണ്ടി പൊയിൽ കാർത്ത്യായനി (80) നിര്യാതയായി. ഭർത്താവ്: സി.പി.എം പയ്യോളി ലോക്കൽ കമ്മിറ്റി മുൻ അംഗവും, തെയ്യം കലാകാരനുമായിരുന്ന പരേതനായ കെ. ഗോപാലൻ മാസ്റ്റർ. മക്കൾ: പങ്കജം (ഫിഷറീസ് ഡിപ്പാർട്മെൻറ്), രതീദേവി (മുൻ പഞ്ചായത്ത് മെംബർ, കൊടുവള്ളി), സവിത, രഞ്ജിഷ (അധ്യാപിക, ഗവൺമെൻറ് മാപ്പിള ഹയർ സെക്കൻഡറി സ്കൂൾ,കൊയിലാണ്ടി). മരുമക്കൾ: കുഞ്ഞിരാമൻ, ഗണേശൻ, ദാസൻ. സഹോദരങ്ങൾ: ശ്രീധരൻ, പരേതരായ കേളു, കൃഷ്ണൻ, നാരായണൻ.