മീഞ്ചന്ത: തെക്കെ തിറ്റേക്കടവ് പറമ്പ് ശൈഖ് അബ്ദുൽ ഖാദർ (60) നിര്യാതനായി. ഭാര്യ: റംല. മക്കൾ: ശൈഖ് ശുഐബ്, ശൈഖ് മുസന്ന, ഹഫ്സത്ത് ബീഗം, റുഖിയ്യ ബീഗം, ജുവൈരിയ ബീഗം. മരുമക്കൾ: റഹീം, ജസാർ, ആരിഫ.