തുറയൂർ: പ്രമുഖ സോഷ്യലിസ്റ്റ് സി.എ നായരുടെ ഭാര്യ തുറയൂർ രാമനിലയത്തിൽ നാരായണിയമ്മ (75) നിര്യാതയായി. മക്കൾ: രാജീവ് (റിട്ട: പ്രിൻസിപ്പൽ ഡയറ്റ് എറണാകുളം), റീന (അധ്യാപിക ബി.ടി.എം. എച്ച്.എസ്.എസ് തുറയൂർ), രശ്മി (അധ്യാപിക എസ്.എൻ.ബി.എം.ജി.യു.പി മേലടി), പരേതനായ രാമചന്ദ്രൻ. മരുമക്കൾ: രമേശൻ, രവീന്ദ്രൻ, സുധ, ശ്രീജ. സഞ്ചയനം ഞായറാഴ്ച.