വടകര: പഴങ്കാവ് നെല്യങ്കരയിലെ പുതിയോട്ടിൽ ശങ്കരൻ ഗുരുക്കൾ (റിട്ട. കനറാ ബാങ്ക് വടകര-72 ) നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ: പ്രശാന്ത് (ദേവീ വിലാസം എ.യു.പി.എസ് വള്ളിക്കുന്ന് മലപ്പുറം), പ്രവീൺ കുമാർ (ക്യാപ്റ്റൻ മർച്ചൻറ് നേവി). മരുമക്കൾ: വിദ്യ (എസ്.വി.എൽ.പി. സ്കൂൾ എരപുരം ചോറോട്), ഗീതിക (ചെക്യാട്). സഹോദരങ്ങൾ: കുഞ്ഞൻ ഗുരുക്കൾ, ബാലൻ ഗുരുക്കൾ, പരേതരായ കുഞ്ഞികൃഷ്ണൻ ഗുരുക്കൾ, പാർവതി അമ്മ.