വടകര: ചെമ്മരത്തൂർ പാറെമ്മൽ ബാബു (54) നിര്യാതനായി. പിതാവ്: പരേതനായ ചാത്തു. മാതാവ്: കല്യാണി. ഭാര്യ: ശോഭ. മക്കൾ: വിജീഷ്, വിജില. മരുമകൻ: ഷാജീന്ദ്രൻ. സഹോദരങ്ങൾ: പരേതനായ രാജൻ, ചന്ദ്രി.