കക്കോടി: കൂടത്തുംപൊയിൽ കൃഷ്ണകൃപയിൽ വിജയെൻറ ഭാര്യ പുഷ്പലത (62) നിര്യാതയായി. മകൾ: അമൂല്യ. മരുമകൻ: നരേഷ്കുമാർ. സഹോദരങ്ങൾ: ഗോപി, സുകുമാരൻ, ശങ്കരൻ, വത്സരാജ്, ഷൈമലത. സഞ്ചയനം വെള്ളിയാഴ്ച.