ബേപ്പൂർ: പഴയ പുത്തൻ വീട്ടിൽ യൂസുഫ് കോയ തങ്ങൾ -മുല്ലബീവി ദമ്പതികളുടെ മകൻ പി.പി. ഹനീഫ (61) നിര്യാതനായി. ഭാര്യ: സൗദ ബീവി. മക്കൾ: സുമിൻ (അധ്യാപിക, അൽ ഹറമൈൻ സ്കൂൾ, പുതിയങ്ങാടി), റസൽ യൂസഫ്, സുബിൻ. മരുമക്കൾ: ജംഷീർ, നിസൽ ബാബു. സഹോദരങ്ങൾ: പൂക്കുഞ്ഞിക്കോയ, അഹമ്മദ് കബീർ, സഫിയ ബീവി.