പയ്യോളി :ചിങ്ങപുരം മഠത്തിൽ കല്യാണി (93) നിര്യാതയായി. ഭർത്താവ്: പരേതനായ കണാരൻ (റിട്ട.അധ്യാപകൻ, എളമ്പിലാട് എം എൽ പി സ്കൂൾ). മക്കൾ: ലക്ഷ്മി (റിട്ട.അംഗൻവാടി വർക്കർ), പരേതനായ ബാലകൃഷ്ണൻ. മരുമക്കൾ: ചന്ദ്രിക, പരേതനായ വിജയൻ. സഞ്ചയനം ശനിയാഴ്ച.