ചേമഞ്ചേരി: കാപ്പാട് മുനമ്പത്ത് കാക്കച്ചിക്കണ്ടി ഖദീജ (75) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിമൂസ. മക്കൾ: അബ്ദുല്ലക്കോയ, സുഹറ, ഫാത്തിമ, റസിയ, ആയിഷാബി, ഷാഹിദ. മരുമക്കൾ: ഹാജറ, അഹ്മദ്, അഹ്മദ് പാഷ, മുസ്തഫ, മഹമൂദ്. സഹോദരൻ: മൊയ്തീൻ.