കുറ്റിക്കാട്ടൂർ: വിരിപ്പിൽ വി.പി. അബ്ദുറഹ്മാൻ (66) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: ലിജിയ (ലുബ്ന), ശുഐബ്, അഫൽ. മരുമക്കൾ: റഹീം, ഫരീന, ആമിന.