തൊട്ടില്‍പ്പാലം: ആശ്വാസി വാഴയില്‍ അമ്മദ്ഹാജി (80) നിര്യാതനായി തന്‍വീറുല്‍ ഇസ്ലാം മഹല്ല് വൈസ് പ്രസിഡൻറായിരുന്നു. ഭാര്യ: സാറ ഹജ്ജുമ്മ. മക്കള്‍: സമീര്‍, ഫൈസല്‍, നജ്മുദ്ദീന്, സാജിദ. മരുമക്കള്‍: ജസ്ല, നൗഷിറ, നസ്മി, നാസര്‍. സഹോദരങ്ങള്‍: അബ്ദുല്ല, പരേതനായ മൊയ്തീന്, ഇബ്റാഹിം, അമ്മൂട്ടി, മാമി, കദിയ.