പയ്യോളി : അയനിക്കാട് കണ്ടിയിൽ കല്യാണി അമ്മ (79) നിര്യാതയായി. സഞ്ചയനം ശനിയാഴ്ച. ഭർത്താവ്: പരേതനായ പുനത്തിൽ അപ്പുക്കുട്ടിനായർ. മക്കൾ: ഗീത, പരേതരായ ശശീന്ദ്രൻ, ദിനേഷ്ബാബു. മരുമക്കൾ: അച്യുതൻ, സതി, വിജയി.