ബാലുശ്ശേരി: അറപ്പീടിക നടുക്കണ്ടി ഗോപാലൻ (75) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: ജിജിൻ, ജിജി. മരുമക്കൾ: റിലേഷ്, ഷീന.