കോഴിക്കോട്: കുറ്റിക്കാട്ടൂർ സുലൂസ് ഹൗസിൽ എം. സുലൈഖ (68) നിര്യാതയായി. ഭർത്താവ്: പരേതനായ അബു. മക്കൾ: മുമിന, അനസ്. ഖബറടക്കം വ്യാഴാഴ്ച. രാവിലെ ഒമ്പതിന് കണ്ണിയത്ത് പള്ളി ഖബർസ്ഥാനിൽ.