വടകര: അടക്കതെരു കൊടുവള്ളിൻറവിട ശ്രീധരൻ (80) നിര്യാതനായി. വടകര തോടന്നൂർ സെക്ഷൻ പി.ഡബ്ല്യു.ഡി ക്ലാർക്ക്, ന്യൂ ജ്യോതി ട്യൂഷൻ സെൻറർ ഹിന്ദി അധ്യാപകൻ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: കമല. മക്കൾ: ഹരീഷ്, മണിലാൽ, രേഖ. മരുമക്കൾ: മനോജ് കുമാർ, അതുല, രമ്യ. സഹോദരങ്ങൾ: വത്സൻ, ചന്ദ്രൻ, വിജയൻ, പരേതരായ ദേവി, ശ്രീമതി.