പേരാമ്പ്ര: കൽപ്പത്തൂർ കോഴിമുക്കിലെ തെണ്ടൻ കണ്ടി സി. എച്ച്. ഉണ്ണികൃഷ്ണൻ (73) നിര്യാതനായി. കൈരളി ഗ്രന്ഥാലയം മുൻ ലൈബ്രേറിയനായിരുന്നു. ഭാര്യ: പത്മിനി. മക്കൾ: ഹർഷ, ആശ. മരുമക്കൾ: ഷാജി, പരേതനായ ശ്രീജിത്ത്. സഹോദരങ്ങൾ: രാഘവൻ, വിജയൻ, ലീലാവതി, പരേതരായ ഗോപാലമേനോൻ, വിലാസിനി.