ഈസ്റ്റ്ഹിൽ: പിഷാരികാവിന് സമീപം കോഴിക്കൂറ വയൽ കെ.ജെ നിവാസിൽ പരേതനായ കുമാരെൻറ ഭാര്യ വി.വി ജാനു (84) നിര്യാതയായി. മക്കൾ: തുളസിദാസ്, സുന്ദരൻ, സിന്ധു. മരുമക്കൾ: പുഷ്പ, ഷിംന.