ആയഞ്ചേരി: ചാലിൽ ഇഖ്ബാലിൻെറ ഭാര്യ കോന്തനാരി അമീന (40) നിര്യാതയായി. മകൻ: സഹദ്. പിതാവ്: പരേതനായ അമ്മദ് കോന്തനാരി. മാതാവ്: ഹാജറ. സഹോദരങ്ങൾ: ശഫീഖ് (അധ്യാപകൻ, ഗവ. അയ്യലത്ത് യു.പി.സ്കൂൾ, തലശ്ശേരി), റൗബാന, നസീഹ.