കക്കോടി: കിഴക്കുമുറി ചാലിൽ കെ.സി. വസന്ത (67) നിര്യാതയായി. ഭർത്താവ്: പരേതനായ പുതുക്കുടി സദാനന്ദൻ നമ്പ്യാർ (വിമുക്തഭടൻ). മാതാവ്: കെ.സി. സതിയമ്മ. മക്കൾ: സജീഷ്, സന്ദീപ്. മരുമകൾ: ലിബിത സജീഷ്. സഹോദരങ്ങൾ: പ്രസന്നകുമാരി, രമാദേവി, ബേബി ഗിരിജ, രാജഗോപാൽ, ജ്യോതി ലക്ഷ്മി. സഞ്ചയനം വെള്ളിയാഴ്ച.