മക്കട: ഒറ്റത്തെങ്ങ് കീണക്കോട്ടിൽ രാരിച്ചൻ (91) നിര്യാതനായി. പോസ്റ്റൽ ഡിപ്പാർട്മെൻറിൽ റിട്ട. ഉദ്യോഗസ്ഥനാണ്. ഭാര്യ: ലക്ഷ്മി. മക്കൾ: രാജൻ (റിട്ട. പോസ്റ്റ് ഡിപ്പാർട്മെൻറ്), സുകുമാരൻ, സുരേഷ് ബാബു, സന്തോഷ്, ശ്രീജ, സുധ. മരുമക്കൾ: രമേഷ് ബാബു, ഗംഗരാജ്, ബേബി, സജിന, സജിനി, ബീന. സഞ്ചയനം നാളെ.