കൊളത്തറ ചുങ്കം: കോഴിക്കോട് പൊലീസ് കമീഷണർ ഓഫിസിലെ റിട്ട. ജൂനിയർ സൂപ്രണ്ടും കളത്തിൽ കുടുംബ സമിതി പ്രസിഡൻറുമായ കളത്തിൽ മുഹമ്മദ് (76) നിര്യാതനായി. പിതാവ്: പരേതനായ കളത്തിൽ കോയസ്സൻകോയ ഹാജി. മാതാവ്: പരേതയായ ഇമ്പിച്ചി ബീവി. ഭാര്യ: റുഖിയ. മക്കൾ : മുഹമ്മദ് ഫൈസൽ, മുഹമ്മദ് ഫാസിൽ, മുഹമ്മദ് ഫായിസ്, മുഹമ്മദ് ഫാഹിദ്, ഫസീഹ. മരുമക്കൾ: അബ്ദുൽ ഹക്കീം, ഫാത്തിമ സുഹറ, റുബീന, സമീഹ, ഫാത്തിമ സഫ.