തിരുവമ്പാടി: മുത്തപ്പൻപുഴയിലെ കുടിയേറ്റ കർഷകൻ കാഞ്ഞിരത്തിങ്കൽ ജോസഫ് (72) നിര്യാതനായി. ഭാര്യ: റോസമ്മ. മകൾ: സ്വപ്ന. മരുമകൻ: ജോണി. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് മുത്തപ്പൻപുഴ സെൻറ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.