ബാലുശ്ശേരി: കോക്കല്ലൂർ തത്തമ്പത് മഠത്തിൽ ദാമോദരൻ (70) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: ദീപേഷ്, ദിവ്യ. മരുമക്കൾ: ശ്യാംജിത്ത്, ശ്രുതി.