നരിക്കുനി: വെള്ളാരംകണ്ടി കൂട്ടുംപുറത്ത് മുഹമ്മദ് (65) നിര്യാതനായി. മക്കൾ: സലീം, ഷമീർ, ഷാനു, ഷെറി. മരുമക്കൾ: ഫാത്തിമ, ഹഫ്സത്ത്.