കല്ലമ്പലം: നാവായിക്കുളം 28ാംമൈൽ ജോളി ഭവനിൽ ശ്രീധരൻ നായർ (83) നിര്യാതനായി. ഭാര്യ: സുജാത. മക്കൾ: ജോയി, ജോളി, ജീജ, മഞ്ജു. മരുമക്കൾ: വീണ, സുനിൽ, അനിൽകുമാർ, വിജയൻ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.