തിരുവനന്തപുരം: ഉള്ളൂർ പ്രശാന്ത് നഗർ സപ്തരംഗ് കോളനി ഐശ്വര്യയിൽ കിളിമാനൂർ പള്ളിക്കൽ കുന്നിൽവീട്ടിൽ മടവൂർ പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻറ് പരേതനായ അബ്ദുൽ റഹ്മാെൻറ മകൻ മുഹമ്മദ് ഷാ (67) നിര്യാതനായി. ഭാര്യ: ഷമീം. മക്കൾ: ഷബ്ന (യു.എസ്.എ), ഡോ. ഷെമിൽ(പി.എം.എസ് ഡെൻറൽ കോളജ്, വട്ടപ്പാറ). മരുമകൻ: അൽത്താഫ് (യു.എസ്.എ).