നെടുമങ്ങാട്: മൈലമൂട് പടിഞ്ഞാറ്റിൻകര പുത്തൻവീട്ടിൽ നടരാജൻ കാണി (72) നിര്യാതനായി. ഇരിഞ്ചയം കുശർകോട് ശ്രീ മല്ലൻ തമ്പുരാൻ ക്ഷേത്രത്തിലെ പൂജാരിയായിരുന്നു. ഭാര്യ: വിലാസിനി. മക്കൾ: ഗിരിജ, ജയമോൾ. മരുമക്കൾ: വിജയകുമാർ, ഷിജി. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.