മൊട്ടമൂട്: മുക്കുനട രോഹിണി നിവാസിൽ പി.ജി. സദാശിവൻ നായർ (79, റിട്ട. വിജിലൻസ് കോടതി) നിര്യാതനായി. ഭാര്യ: സുകുമാരി അമ്മ. മക്കൾ: പരേതനായ സന്തോഷ്കുമാർ, സജികുമാർ മുക്കുനട (പള്ളിച്ചൽ പഞ്ചായത്തംഗം), ശ്യാംബാബു, അശോക്കുമാർ (കാനഡ). മരുമക്കൾ: ലത, സിന്ധു (ട്രിനിറ്റി എൻജി. കോളജ്), പാർവതി, ദിവ്യ (കാനഡ). സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.