മലയിൻകീഴ്: അമ്പാടി നഗർ ഗംഗോത്രിയിൽ വി. ബാലകൃഷ്ണമൂർത്തി (70) നിര്യാതനായി. ഭാര്യ: പി. കോമളകുമാരി. മക്കൾ: ഡോ.യമുനാ കെ. മൂർത്തി (െലക്ചറർ, നെടുമങ്ങാട് പോളിടെക്നിക്), ഗംഗ കെ. മൂർത്തി (ബംഗളൂരു). മരുമക്കൾ: സുനിൽകുമാർ (ടെക്നോപാർക്ക്), ബിനുകുമാർ (മെർസിഡസ് ബെൻസ്). സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.