കാട്ടാക്കട: മഠത്തികോണം ചായ്ക്കുളം പോൾഭവനിൽ എ. പൗലോസ് (83- റിട്ട. പഞ്ചായത്ത് ഡയറക്ടറേറ്റ്) നിര്യാതനായി. ഭാര്യ: പരേതയായ സജിതകുമാരി. മക്കൾ: അജിത്, സജിത്. മരുമക്കൾ: അജിത, അമല. പ്രാർഥന ശനിയാഴ്ച വൈകിട്ട് മൂന്നിന്.